Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതെരുവുനായ്​ പാക്കേജ്​

തെരുവുനായ്​ പാക്കേജ്​

text_fields
bookmark_border
തെരുവുനായ്​ പാക്കേജ്​
cancel
കുട്ടികൾ ഭയത്തിൽ കോന്നി: കോന്നി മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ്​ ശല്യം രൂക്ഷമാവുകയാണ്. പകലു​പോലും തെരുവുനായ്​ക്കൾ നിരത്തുകൾ കൈയടക്കുകയാണ്​. മാലിന്യം വലിച്ചെറിയുന്നത് നിയന്ത്രിക്കണം. വിഷയത്തിൽ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത്‌ അധികൃതർ അടക്കം അടിയന്തരമായി ഇടപെടണം. രണ്ടു മാസത്തിൽ നിരവധി പേരാണ് നായ്​ക്കളുടെ ആക്രമണത്തിന് ഇരയായത്. ഇപ്പോൾ തെരുവുനായ്​ക്കളുടെ എണ്ണം വലിയ തോതിൽ വർധിച്ചിട്ടുണ്ട്. സ്കൂളുകൾ തുറന്നതോടെ കുട്ടികളും വലിയ ഭീഷണിയാണ് നേരിടുന്നത്. വിഷ്ണു കെ. ഷൈലജൻ, എലിമുള്ളുംപ്ലാക്കൽ, കോന്നി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story