Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതെരുവുനായ്​ പാക്കേജ്

തെരുവുനായ്​ പാക്കേജ്

text_fields
bookmark_border
തെരുവുനായ്​ പാക്കേജ്
cancel
കോട്ടമുകളിൽ രൂക്ഷ ശല്യം അടൂർ: അടൂർ നഗരസഭയിൽ കോട്ടമുകളിലും പരിസരങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷമാണ്​. ചെറിയ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളെ നായ്ക്കൾ പല പ്രാവശ്യം ഉപദ്രവിച്ചിരുന്നു. വിഷയം ആവർത്തിച്ച് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും പ്രയോജനമില്ല. കല്ലട ജലസേചന പദ്ധതി കനാലിന്‍റെ ഇരുവശത്തും മാലിന്യങ്ങൾ തള്ളുന്നത്​ തടയണം. ഹോട്ടലുകൾ, അറവ് ശാലകൾ, കോഴിക്കടകൾ എന്നിവിടങ്ങളിൽനിന്ന്​ മാലിന്യം വാഹനങ്ങളിൽ തള്ളുകയാണ്​. --------- -സലാഹുദ്ദീൻ കുരുന്താനത്ത്, പ്രസിഡന്‍റ്​, അടൂർ മുസ്​ലിം ജമാഅത്ത് PTL ADR Theruvunaya Package 2
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story