Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതെരുവുനായ്​ പ്രതികരണം

തെരുവുനായ്​ പ്രതികരണം

text_fields
bookmark_border
തെരുവുനായ്​ പ്രതികരണം
cancel
പേടിസ്വപ്നമായി നായ്ക്കൾ മല്ലപ്പള്ളി താലൂക്കിന്‍റെ കിഴക്കൻ മലയോര ഗ്രാമങ്ങളായ കോട്ടാങ്ങൽ, ചുങ്കപ്പാറ പ്രദേശത്ത് റോഡിൽക്കൂടി പേടികൂടാതെ വഴിനടക്കാനാവാത്ത അവസ്ഥയാണ്. ഏതുഭാഗത്തുനിന്നും എപ്പോഴും നായ്ക്കളുടെ ആക്രമണം ഉണ്ടാകാം. സ്കൂളുകൾ, കടയുടെ തിണ്ണകൾ, ചന്ത, ബസ്​സ്റ്റാന്‍ഡ്​, മാംസവിൽപനശാലകൾ, ഹോട്ടലുകളുടെ പിന്നാമ്പുറങ്ങളുമാണ് ഇവയുടെ പ്രധാന താവളങ്ങൾ. തെരുവുനായ്​ ശല്യം നാടിന് പേടിസ്വപ്നമായിട്ടും നിയന്ത്രിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന്​ നടപടി ഉണ്ടാകുന്നില്ല. വ്യാപാരികൾക്ക് സ്വസ്ഥമായി കച്ചവടത്തിനും കഴിയുന്നില്ല. അധികാരികൾ ഇനിയെങ്കിലും കണ്ണു തുറക്കണം. ----- ഷാജി കെ. കോട്ടേമണ്ണിൽ, പ്രസിഡന്‍റ്, വ്യാപാരി വ്യവസായി ഏകോപനസമിതി, ചുങ്കപ്പാറ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story