Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightക്ഷീര മേഖലയിൽ...

ക്ഷീര മേഖലയിൽ സമഗ്രവികസനം -ഡെപ്യൂട്ടി സ്പീക്കർ

text_fields
bookmark_border
ക്ഷീര മേഖലയിൽ സമഗ്രവികസനം -ഡെപ്യൂട്ടി സ്പീക്കർ
cancel
അടൂർ: ക്ഷീര മേഖലയിൽ സംസ്ഥാനം സമഗ്രവികസനമാണ് കൈവരിച്ചിരിക്കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. അമ്മകണ്ടകര ക്ഷീര സംരംഭകത്വ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ക്ഷീര ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മകുറുപ്പ് അധ്യക്ഷത വഹിച്ചു. ക്ഷീര സംരംഭകത്വ വികസന കേന്ദ്രം പ്രിൻസിപ്പൽ എ.കെ. ബിന്ദു, ജില്ല പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, ബ്ലോക്ക് പഞ്ചായത്തംഗം എ.പി. സന്തോഷ്, എ.പി. ജയൻ, എസ്. സുജിത്, ടി. സാമുവൽ, ടി.കെ. പ്രവിഷ തുടങ്ങിയവർ സംസാരിച്ചു. PTL ADR Ksheeram അടൂർ അമ്മകണ്ടകര ക്ഷീര സംരംഭകത്വ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ക്ഷീര ദിനാചരണം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story