Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതോടിന്​ ആഴം കൂട്ടുന്നു

തോടിന്​ ആഴം കൂട്ടുന്നു

text_fields
bookmark_border
തോടിന്​ ആഴം കൂട്ടുന്നു
cancel
തിരുവല്ല: ഇടിഞ്ഞില്ലം-വേങ്ങൽ തോടിന്‍റെ ആഴം കൂട്ടുന്നതിന്‍റെ ഭാഗമായി തോട്ടാണിശ്ശേരി പാലത്തിന് സമീപത്തുനിന്ന്​ വ്യാഴാഴ്ച രാവിലെ മുതൽ പണി തുടങ്ങി. പ്രദേശത്തെ 600 ഏക്കറോളം വരുന്ന പാടശേഖരങ്ങളിലെ നെൽകൃഷിക്ക് ആവശ്യമായ വെള്ളം എത്തിക്കുന്നത് ഈ തോട്ടിലൂടെയാണ്. മാലിന്യവും മണ്ണും അടിഞ്ഞതോടെ രണ്ടു വർഷമായി തോട്ടിലെ നീരൊഴുക്ക് നിലച്ചിരുന്നു. പാടശേഖര സമിതി ഭാരവാഹികളും ജനപ്രതിനിധികളും ജലസേചനമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story