Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightധാരണപത്രം ഒപ്പുവെച്ചു

ധാരണപത്രം ഒപ്പുവെച്ചു

text_fields
bookmark_border
ധാരണപത്രം ഒപ്പുവെച്ചു
cancel
പന്തളം: പന്തളം മൈക്രോ ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് കമ്പ്യൂട്ടർ അധിഷ്ഠിത മേഖലയിൽ കുട്ടികൾക്ക് തൊഴിൽ ലഭിക്കാൻ ഈ മേഖലയിലെ പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയായ ഇൻമേക്സ് ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി . കമ്പനി റീജനൽ മാനേജർ ശ്രീജേഷ് എസ്. കുമാറും മൈക്രോ ഗ്രൂപ് ഓഫ് ഇൻസ്​റ്റിറ്റ്യൂഷൻസ് മാനേജിങ് ഡയറക്ടർ ടി.ഡി. വിജയകുമാറും ധാരണപത്രം കൈമാറി. വിപിൻ നാഥ്‌, ജ്യോതി കൃഷ്ണ, ജോയ്‌സ് ജോയ്, ദീപക് ലാൽ ദേവ് എന്നിവർ പങ്കെടുത്തു. ----- ഫോട്ടോ: ഇൻമേക്സ് ഇൻഫോടെക് കമ്പനി റീജനൽ മാനേജർ ശ്രീജേഷ് എസ്. കുമാറും മൈക്രോ ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജിങ് ഡയറക്ടർ ടി. ഡി. വിജയകുമാറും ധാരണപത്രം കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story