Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅനധികൃത മദ്യവിൽപന;...

അനധികൃത മദ്യവിൽപന; ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
അനധികൃത മദ്യവിൽപന; ഒരാൾ അറസ്റ്റിൽ
cancel
മല്ലപ്പള്ളി: കുന്നന്താനത്ത് അനധികൃത മദ്യവിൽപന നടത്തിയാളെ എക്സൈസ് അധികൃതർ അറസ്റ്റ് ചെയ്തു. പൊയ്യയിൽ വീട്ടിൽ അനിൽകുമാറാണ് അറസ്റ്റിലായത്. ഇയാളിൽനിന്ന്​ നാല് ലിറ്റർ മദ്യവും 700 രൂപയും പിടിച്ചെടുത്തു. എക്​സൈസ് സർക്കിൾ പ്രിവന്‍റിവ്​ ഓഫിസർ ഇ.ജി. സുശിൽകുമാറി‍ൻെറ നേതൃത്വത്തിൽ ഓഫിസർമാരായ പത്മകുമാർ, ഷാദിലി ബഷീർ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്. ഫോട്ടോ: അനിൽകുമാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story