Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകിണറ്റിൽവീണ പശുവിനെ...

കിണറ്റിൽവീണ പശുവിനെ രക്ഷപ്പെടുത്തി

text_fields
bookmark_border
കിണറ്റിൽവീണ പശുവിനെ രക്ഷപ്പെടുത്തി
cancel
അടൂർ: കിണറ്റിൽവീണ പശുവിനെ അഗ്നിരക്ഷസേന രക്ഷപ്പെടുത്തി. മിത്രപുരം സന്തോഷ് ഭവനിൽ സന്തോഷി‍ൻെറ പശുവാണ് 35 അടി ആഴമുള്ള പൊട്ടിപ്പൊളിഞ്ഞ പഞ്ചായത്ത് കിണറ്റിൽവീണത്. അടൂർ അഗ്നിരക്ഷാസേന അസി. സ്റ്റേഷൻ ഓഫിസർ കെ.സി. റെജികുമാർ, അസി. സ്റ്റേഷൻ ഓഫിസർ (ഗ്രേഡ്) പി. സജീവ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ്​ പശുവിനെ രക്ഷപ്പെടുത്തിയത്. PTL ADR Rescue മിത്രപുരത്ത് അഗ്നിരക്ഷസേന കിണറ്റിൽവീണ പശുവിനെ കരക്കുകയറ്റുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story