Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightബ്ലോക്ക്തല...

ബ്ലോക്ക്തല പ്രവേശനോത്സവം തണ്ണിത്തോട്ടിൽ

text_fields
bookmark_border
കോന്നി: കോന്നിയിലെ മുഴുവൻ പൊതു വിദ്യാലയങ്ങളും ആധുനികവത്​കരിച്ച്​ സ്മാർട്ടക്കുകയാണ് ലക്ഷ്യമെന്ന്​ കെ.യു. ജനീഷ് കുമാർ എം.എൽ.എ. കോന്നി ബ്ലോക്ക്തല പ്രവേശനോത്സവവും അന്താരാഷ്ട്ര നിലവാരമുള്ള മോഡൽ പ്രീ സ്കൂൾ ഉദ്ഘാടനവും തണ്ണിത്തോട് ഗവ. വെൽഫെയർ യു.പി സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം .15 ലക്ഷം രൂപ മുടക്കിയാണ് മോഡൽ പ്രീ പ്രൈമറി നിർമിച്ചത്. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്‍റ്​ ജിജി സജി അധ്യക്ഷതവഹിച്ചു. ബി. ഷാജി, ആർ. സ്വഭു, പത്മകുമാരിയമ്മ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story