Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകൂപ്പൺ വിതരണോദ്​ഘാടനം

കൂപ്പൺ വിതരണോദ്​ഘാടനം

text_fields
bookmark_border
പത്തനംതിട്ട: നാരങ്ങാനം മഠത്തുംപടി ശ്രീഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠ ദിനത്തോടനുബന്ധിച്ച്​ നടക്കുന്ന സഹസ്രകലശ ജൂൺ രണ്ടിന്​ വ്യാഴാഴ്ച വൈകീട്ട്​ 4.30ന് ക്ഷേത്രസന്നിധിയിൽ ​ നടക്കു​മെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജ്യോതിഷ പണ്ഡിതൻ വിനീത് ​ഭട്ട്​ തന്ത്രി ഉദ്​ഘാടനം നിർവഹിക്കും. കെ.വി. സുനിൽകുമാർ, ജി. ക്യഷ്ണകുമാർ, വിദ്യാസാഗർ തുടങ്ങിയവർ പ​​ങ്കെടുക്കും. ജൂലൈ രണ്ടുമുതൽ നാലു വരെയാണ്​ പുനഃപ്രതിഷ്ഠാദിനവും സഹസ്രകലശവും. വാർത്തസമ്മേളനത്തിൽ സെക്രട്ടറി ​ശ്രീകാന്ത്​ കളരിക്കൽ, കെ.ജി. സുരേഷ്കുമാർ, പി.എസ്.​ രതീഷ്കുമാർ, സി.കെ. ചന്ദ്രശേഖരൻ നായർ എന്നിവർ പ​​ങ്കെടുത്തു. പരിപാടികൾ ഇന്ന്​ ....................................................... നാരങ്ങാനം മഠത്തുംപടി ശ്രീഭദ്രകാളീക്ഷേത്രം: സഹസ്രകലശ 4.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story