Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅടൂർ നഗരസഭതല...

അടൂർ നഗരസഭതല പ്രവേശനോത്സവം

text_fields
bookmark_border
അടൂർ നഗരസഭതല പ്രവേശനോത്സവം
cancel
അടൂർ: നഗരസഭതല പ്രവേശനോത്സവം ബി.ആർ.സി ഹാളിൽ നടന്നു. നഗരസഭ ചെയർമാൻ ഡി. സജി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് മധുരം നൽകി. നഗരസഭ ഉപാധ്യക്ഷ ദിവ്യ റെജി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഗവ. എൽ.പി സ്കൂൾ പ്രധാനാധ്യാപിക നബീസത്ത് ബീവി, ഗവ. യു.പി സ്കൂൾ പ്രധാനാധ്യാപിക എം. ശ്രീജ, നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ എം. അലാവുദ്ദീൻ, സ്ഥിരംസമിതി അധ്യക്ഷന്മാരായ റോണി പാണംതുണ്ടിൽ, ബീന ബാബു, കൗൺസിലർമാരായ രജനി രമേശ്, അപ്സര സനൽ, മുൻ വാർഡ് കൗൺസിലർമാരായ മാത്യു വീരപ്പള്ളി, സി.ടി. കോശി, പൂർവ വിദ്യാർഥി എസ്. ഹർഷകുമാർ, പി.ടി.എ പ്രസിഡന്‍റ്​ അഞ്ജന, ബി.ആർ.സി. കോഓഡിനേറ്റർ മുഫീദ ബീഗം എന്നിവർ സംസാരിച്ചു. PTL ADR Nagarasabha നഗരസഭ അധ്യക്ഷൻ ഡി. സജി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story