Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചാരിയിരുന്ന് സവാരി; ...

ചാരിയിരുന്ന് സവാരി; കൗതുക സൈക്കിളുമായി വിദ്യാർഥി

text_fields
bookmark_border
ചാരിയിരുന്ന് സവാരി;  കൗതുക സൈക്കിളുമായി വിദ്യാർഥി
cancel
അടൂർ: ചാരി തലയുയർത്തിയിരുന്ന് ചവിട്ടുന്ന സൈക്കിൾ പഴകുളം കെ.വി.യു.പി സ്കൂൾ വിദ്യാർഥികൾക്ക് കൗതുകമായി. ബുധനാഴ്ച പ്രവേശനോത്സവത്തോട്​ അനുബന്ധിച്ച് പൂർവ വിദ്യാർഥി മനുലാലാണ് വിദേശത്ത് പ്രചാരത്തിലുള്ള ഈ സൈക്കിൾ ചവിട്ടി സ്കൂളിൽ എത്തിയത്. സ്കൂൾ കവാടത്തിനുള്ളിൽ ഇരുവശവും ബലൂണുമായി വരിവരിയായിനിന്ന് കുട്ടികൾ മനുലാലിനെ സ്വീകരിച്ചു. പെഡൽ മുൻചക്രത്തിൽ ഘടിപ്പിച്ചിട്ടുള്ള സൈക്കിൾകണ്ട വിദ്യാർഥികളിൽ ചിലർക്ക് സൈക്കിളിൽ കയറാൻ മോഹമുദിച്ചു. ഇതോടെ മനുലാൽ ഇവരെ സൈക്കിളിൽ കയറ്റി. ഈ സൈക്കിളിൽ ശിലാമ്യൂസിയത്തി‍ൻെറ പൈതൃക വിത്തുകളുടെ പ്രചാരണവുമായി ഭാരതപര്യടനത്തിന് തയാറെടുക്കുന്ന വാർത്ത നേരത്തെ 'മാധ്യമം' പ്രസിദ്ധീകരിച്ചിരുന്നു. PTL ADR Cycle പ്രവേശനോത്സവത്തോടനുബന്ധിച്ച് പഴകുളം കെ.വി.യു.പി സ്കൂൾ വിദ്യാർഥികൾ ചാരിയിരുന്ന് ചവിട്ടുന്ന സൈക്കിളിൽ എത്തിയ മനുലാലിനെ സ്വീകരിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story