Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:40 AM IST Updated On
date_range 1 Jun 2022 5:40 AM ISTഅധ്യാപക ഒഴിവ്
text_fieldsbookmark_border
മല്ലപ്പള്ളി: പുറമറ്റം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി ഹിന്ദി വിഷയങ്ങളിൽ അധ്യാപകരെ തെരഞ്ഞെടുക്കുന്നു. വ്യാഴാഴ്ച രാവിലെ 11ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുവാൻ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫിസിൽ എത്തണമെന്ന് പ്രധാനാധ്യാപകൻ അറിയിച്ചു. --------- ടെക് ഫെസ്റ്റ് 'ധനുസ്സ് 22' കല്ലൂപ്പാറ: കോളജ് ഓഫ് എൻജിനീയറിങ് കല്ലൂപ്പാറയുടെ ആഭിമുഖ്യത്തിൽ ടെക് ഫെസ്റ്റ് 'ധനുസ്സ് 22' വ്യാഴാഴ്ച നടക്കും. ആന്‍റോ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്യും. ശാസ്ത്ര-സാങ്കേതിക വിദ്യയിലുള്ള മത്സരങ്ങളിൽ വിവിധ കോളജുകളിൽനിന്ന് 500ൽപരം വിദ്യാർഥികൾ പങ്കെടുക്കും. https://dhanus22.in എന്ന വെബ്സൈറ്റിൽ ബന്ധപ്പെടുക. ---------
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story