Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവിളക്കിത്തല നായർ സമാജം...

വിളക്കിത്തല നായർ സമാജം സമ്മേളനം

text_fields
bookmark_border
വിളക്കിത്തല നായർ സമാജം സമ്മേളനം
cancel
റാന്നി: വിളക്കിത്തല നായർ സമാജം റാന്നി താലൂക്ക് വാർഷികവും പൊതുസമ്മേളനവും പഴവങ്ങാടി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.എസ്. ഗോപി ഉദ്​ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്‍റ്​ മണിവർണൻ അധ്യക്ഷത വഹിച്ചു. വി.എൻ. എസ്.സംസ്ഥാന പ്രസിഡന്‍റ്​ എൻ. മോഹനൻ മുഖ്യപ്രഭാഷണം നടത്തി. പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ്​ അനിത അനിൽ കുമാർ, ബോർഡംഗങ്ങളായ ടി.എസ്. സോമൻ, സോമരാജൻ, വിജയമോഹനൻ, ജില്ല കോഓഡിനേറ്റർ പി.കെ. മുരളി, വനിത സമാജം സംസ്ഥാന ഖജാൻജി ഉഷാ വിജയൻ, താലൂക്ക്​ ട്രഷറർ എം.ആർ. ഗോപിനാഥ്, താലൂക്ക് വൈസ് പ്രസിഡന്‍റ്​ ഗോപിനാഥൻ അയിരൂർ, സെക്രട്ടറി പി.ആർ. വിനോദ്, സംസ്ഥാന സെക്രട്ടറിമാരായ വി.ജി മണിലാൽ, ബിജു കുമാർ റാന്നി എന്നിവർ സംസാരിച്ചു. ---- ptl rni_2 vilakithala ഫോട്ടോ: വിളക്കിത്തല നായർ സമാജം റാന്നി താലൂക്ക് പൊതുസമ്മേളനം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്‍റ് ​കെ.എസ്.ഗോപി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story