Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമരം വീണ് ഗതാഗത തടസ്സം

മരം വീണ് ഗതാഗത തടസ്സം

text_fields
bookmark_border
മരം വീണ് ഗതാഗത തടസ്സം
cancel
തിരുവല്ല: തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിലെ പൊടിയാടിയിൽ മരം റോഡിന്​ കുറുകെ വീണു. പൊടിയാടി പോസ്റ്റ് ഓഫിസിന് സമീപം നിന്ന കൊന്നയാണ് മറിഞ്ഞുവീണത്. തിങ്കളാഴ്ച രാവിലെ ആറരയോടെ ആയിരുന്നു സംഭവം. വാർഡ് അംഗം മായാദേവി അറിയിച്ചതിനെ തുടർന്ന് തിരുവല്ലയിൽനിന്നുള്ള അഗ്​നിരക്ഷാസേനയെത്തി മരം മുറിച്ചുനീക്കി. സംഭവത്തെ തുടർന്ന് അരമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story