Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 5:38 AM IST Updated On
date_range 30 May 2022 5:38 AM ISTകാറും ബസും കൂട്ടിയിടിച്ചു
text_fieldsbookmark_border
പന്തളം: എം.സി റോഡിൽ ചിത്ര ഹോസ്പിറ്റലിന് സമീപം . ഞായറാഴ്ച രാവിലെ 9.30യോടായിരുന്നു അപകടം. അടൂർ ഭാഗത്തുനിന്ന് വന്ന കാർ എതിർദിശയിൽനിന്ന് വന്ന കെ.എസ്.ആർ.ടി.സി ഓർഡിനറി ബസിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാർ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. കാറിന്‍റെ ബ്രേക്ക് ജാമായതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഫോട്ടോ: അപകടത്തിൽപ്പെട്ട കാർ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story