Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 5:31 AM IST Updated On
date_range 30 May 2022 5:31 AM ISTഎൻ.എസ്.എസ് ശിൽപശാല
text_fieldsbookmark_border
അടൂർ: താലൂക്ക് എൻ.എസ്.എസ് യൂനിയന്‍റെയും താലൂക്ക് ഹ്യൂമൻ റിസോഴ്സ് സെന്‍ററിന്‍റെയും ആഭിമുഖ്യത്തിൽ താലൂക്കിലെ 92 കരയോഗങ്ങളിലെ വനിതസമാജം, സ്വയം സഹായസംഘം ഭാരവാഹികൾക്കായി ശിൽപശാല സംഘടിപ്പിച്ചു. യൂനിയൻ പ്രസിഡൻറ് കലഞ്ഞൂർ മധു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് എൻ. രവീന്ദ്രൻനായർ അധ്യക്ഷതവഹിച്ചു. അഡ്വ. സിന്ധു ഗോപാലകൃഷ്ണൻ ക്ലാസെടുത്തു. ടി. ശ്രീകുമാർ, സി.ആർ. ദേവലാൽ, മാനപള്ളിൽ ബി. മോഹൻകുമാർ, ഡോ. എസ്. മുരുകേശ്, പ്രശാന്ത് പി.കുമാർ, സരസ്വതിയമ്മ, പ്രതിനിധി സഭാംഗം ജി. വിജയകുമാരൻ നായർ, മേലൂട് അനിൽകുമാർ, യൂനിയൻ സെക്രട്ടറി വി.ആർ. രാധാകൃഷ്ണൻ നായർ, എൻ.എസ്.എസ് ഇൻസ്പെക്ടർ ജി. അജിത്കുമാർ എന്നിവർ സംസാരിച്ചു. PTL ADR Silpasala അടൂരിൽ യൂനിയൻ പ്രസിഡൻറ് കലഞ്ഞൂർ മധു ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
