Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസ്കൂൾ കെട്ടിട...

സ്കൂൾ കെട്ടിട ഉദ്​ഘാടനം

text_fields
bookmark_border
തിരുവല്ല: മേപ്രാൽ ഗവ. സെന്‍റ്​ ജോൺസ് എൽ.പി സ്കൂളിൽ പുതുതായി നിർമിച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. സ്കൂൾ അങ്കണത്തിൽ തിങ്കളാഴ്ച വൈകീട്ട്​ 3.30ന് നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് കെട്ടിടത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കുന്നത്. ശിലാഫലക അനാച്ഛാദനം മാത്യു ടി. തോമസ് എം.എൽ.എ നിർവഹിക്കും. സമഗ്ര ശിക്ഷ കേരളയിൽനിന്ന്​ അനുവദിച്ച 48 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story