Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജില്ലതല പ്രവേശനോത്സവം...

ജില്ലതല പ്രവേശനോത്സവം ആറന്മുളയിൽ

text_fields
bookmark_border
പത്തനംതിട്ട: ജില്ലതല സ്‌കൂള്‍ പ്രവേശനോത്സവം ആറന്മുള ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജൂണ്‍ ഒന്നിന് രാവിലെ 10.15ന് നടക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ്. ബീന റാണി അറിയിച്ചു. `````` വിദ്യാലയ കെട്ടിടം ഉദ്ഘാടനം നാളെ പത്തനംതിട്ട: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി‍ൻെറ ഭാഗമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ജില്ലയിലെ നാല് സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച 3.30ന് ഓൺലൈനായി നിര്‍വഹിക്കും. കോഴഞ്ചേരി ഗവ. ഹൈസ്‌കൂള്‍, ഗവ. എച്ച്.എസ്.എസ് തോട്ടക്കോണം, പൂഴിക്കാട് ജി.യു.പി.എസ്, മേപ്രാല്‍ ഗവ. സെന്‍റ്​ ജോണ്‍സ് എല്‍.പി.എസ് എന്നീ വിദ്യാലയങ്ങളിലാണ്​ ഉദ്ഘാടനം. ---------
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story