Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2022 5:35 AM IST Updated On
date_range 29 May 2022 5:35 AM ISTകോമളം പാലം: സമര പ്രഖ്യാപന കൺവെൻഷൻ ഇന്ന്
text_fieldsbookmark_border
മല്ലപ്പള്ളി: സമീപപാത തകർന്ന് ഏഴുമാസം കഴിഞ്ഞിട്ടും വെണ്ണിക്കുളം കോമളത്ത് താൽക്കാലിക പാലം നിർമിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. കോമളത്തെ ജനകീയവേദി നേതൃത്വത്തിൽ ഞായറാഴ്ച സന്ദേശ യാത്രയും സമര പ്രഖ്യാപന കൺവെൻഷനും നടത്തും. ഉച്ചക്ക് 1.30 മുതൽ പുറമറ്റം, കല്ലൂപ്പാറ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലൂടെ സന്ദേശയാത്ര പര്യടനം നടത്തും. വൈകീട്ട് സന്ദേശയാത്ര കോമളം കാണിക്കമണ്ഡപം ജങ്ഷനിൽ സമാപിക്കുമെന്ന് ജനകീയവേദി രക്ഷാധികാരി ഫാ. അനൂപ് സ്റ്റീഫൻ, ഉണ്ണികൃഷ്ണൻ താന്നിക്കൽ എന്നിവർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story