Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാടുകയറി മല്ലപ്പള്ളി...

കാടുകയറി മല്ലപ്പള്ളി വലിയപാലം

text_fields
bookmark_border
കാടുകയറി മല്ലപ്പള്ളി വലിയപാലം
cancel
മല്ലപ്പള്ളി: കോട്ടയം-കോഴഞ്ചേരി സംസ്ഥാന പാതയിൽ മണിമലയാറിന് കുറുകെ വലിയപാലത്തിൽ കാടുകയറി. പാലത്തി‍ൻെറ ഇരുവശങ്ങളും പ്രവേശന കവാടവും കാടുകയറി. അപകട ഭീഷണി സൃഷ്ടിക്കുന്നതിന് കാരണമാകുന്ന വിധത്തിൽ പാലത്തിൽ കാടും കുറ്റിമരങ്ങളും നിറഞ്ഞിട്ടും നീക്കംചെയ്യാൻ നടപടിയില്ല. പ്രവേശന കവാടത്തിലും നടപ്പാലത്തിലും പുല്ലും വള്ളിയും പടർന്നുപിടിച്ചിരിക്കുന്നത് കാൽനടയാത്ര ദുസ്സഹമാക്കുകയാണ്. പാലത്തി‍ൻെറ വീതികുറവ് കാരണം വലിയ വാഹനങ്ങൾ ഒരെണ്ണം മാത്രമാണ് ഒരേസമയം കടന്നുപോകുന്നത്. എതിർദിശയിൽനിന്ന്​ വരുന്ന വാഹനങ്ങൾ മറ്റ് വാഹനങ്ങൾ കടന്നുപോകുന്നതുവരെ കാത്തുകിടക്കണം. പാലത്തിലെ കാട് ചെറിയ വാഹനങ്ങളിലെ ഡ്രൈവർമാരുട കാഴ്ച മറക്കുന്നതിനും കാരണമാകുന്നു. അപകടാവസ്ഥയിലായ പാലത്തിലെ കാട് നീക്കംചെയ്യാൻ നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്. ----- ഫോട്ടോ: മല്ലപ്പള്ളി വലിയ പാലത്തി‍ൻെറ വശങ്ങളിൽ കാട്​ വളരുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story