Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഹജ്ജ് പഠനക്ലാസും...

ഹജ്ജ് പഠനക്ലാസും യാത്രയയപ്പും

text_fields
bookmark_border
ഹജ്ജ് പഠനക്ലാസും യാത്രയയപ്പും
cancel
പന്തളം: കടക്കാട് ജമാഅത്ത്​ നേതൃത്വത്തിൽ ഹജ്ജ് പഠന ക്ലാസും യാത്രയയപ്പ്​ സമ്മേളനവും നടന്നു. ചീഫ് ഇമാം അമീൻ ഫലാഹി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്‍റ്​ മുഹമ്മദ് ഷുഐബ് അധ്യക്ഷതവഹിച്ചു. ജംഇയ്യതുൽ ഉലമായെ ഹിന്ദ് ജില്ല ജനറൽ സെക്രട്ടറി ഹാഫിസ് ഹാഷിം ഹസനി ഹജ്ജ് ക്ലാസിന് നേതൃത്വം നൽകി. സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിനുപേർ പങ്കെടുത്തു. സെക്രട്ടറി എം. ഷാജഹാൻ, ട്രഷറർ അബ്ദുൽ മജീദ് കോട്ട വീട്, സിറാജുദ്ദീൻ ലബ്ബ, ജില്ല ഹജ്ജ് കമ്മിറ്റി കോഓഡിനേറ്റർ നാസർ എന്നിവർ സംസാരിച്ചു. ------ ഫോട്ടോ: കടക്കാട് ജമാഅത്ത്​ സംഘടിപ്പിച്ച ഹജ്ജ് പഠന ക്ലാസിൽ പ്രസിഡന്‍റ്​ മുഹമ്മദ് ഷുഐബ് സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story