Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപഴവങ്ങാടിയിൽ ശുചീകരണം

പഴവങ്ങാടിയിൽ ശുചീകരണം

text_fields
bookmark_border
പഴവങ്ങാടിയിൽ ശുചീകരണം
cancel
റാന്നി: മഴക്കാലപൂർവ ശുചീകരണവുമായി ബന്ധപ്പെട്ട്​ പഴവങ്ങാടി പഞ്ചായത്തിൽ ​ശുചീകരണം നടത്തി. റാന്നി ഇട്ടിയപ്പാറ, ബസ്​ സ്റ്റാൻഡ് പരിസരപ്രദേശങ്ങൾ ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ അനിത അനിൽകുമാർ ഉദ്​ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ ജോൺ എബ്രഹാം, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ചാക്കോ വളയനാട്ടു, സീമ മാത്യു, സെക്രട്ടറി ബി. കനകമണി തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. ------ ptl rni_1 panchayathu ഫോട്ടോ: ഇട്ടിയപ്പാറയിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ്​ അനിത അനിൽകുമാർ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story