Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2022 5:31 AM IST Updated On
date_range 29 May 2022 5:31 AM ISTഅടൂരിൽ കുഴികൾ അടച്ച് ആദ്യഘട്ട ടാറിങ്
text_fieldsbookmark_border
അടൂർ: നഗരത്തിൽ പൈപ്പിട്ടപ്പോഴും പൈപ്പ് പൊട്ടിയുമുണ്ടായ കുഴികൾ നികത്തി. നിരവധി വാഹന അപകടങ്ങൾക്കും വാർത്തകൾക്കുമൊടുവിലാണ് ഹോളിക്രോസ് ജങ്ഷൻ മുതൽ സെൻട്രൽ കവലയിലെ കലുങ്ക് വരെ കുഴികൾ നികത്തിയത്. ഇവിടെ പുതിയ പൈപ്പിട്ട ഭാഗം നീളത്തിൽ ചാലായി കിടക്കുകയായിരുന്നു. കൂടാതെ ഹോളിക്രോസ് ജങ്ഷനിൽ കുഴികൾ മാത്രമായിരുന്നു. മഴ മാറിനിന്നാൽ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാറിങ് നടത്തും. മഴ പെയ്തതോടെ വെട്ടിക്കുഴിച്ചിട്ട ഭാഗങ്ങളിൽ വാഹനങ്ങൾ താന്നിരുന്നു. കൂടാതെ ബൈക്ക് അപകടങ്ങളും പതിവായിരുന്നു. ----- PTL ADR Tarring അടൂരിൽ പൈപ്പിട്ട് പൊട്ടിയ കുഴികൾ നികത്തിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
