Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2022 5:30 AM IST Updated On
date_range 29 May 2022 5:30 AM ISTതട്ടുകടകളിൽ പരിശോധന
text_fieldsbookmark_border
പന്തളം: പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം പ്രവർത്തിക്കുന്ന തട്ടുകടകളിൽ ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന. അന്തർ സംസ്ഥാന തൊഴിലാളികൾ നടത്തുന്ന തട്ടുകടകൾ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നെന്ന് പരാതി ഉയർന്നിരുന്നു. അന്തർ സംസ്ഥാന തൊഴിലാളികളുടെ കട നടത്തിപ്പുകാർക്ക് നോട്ടീസ് നൽകി. അടൂർ ഭക്ഷ്യസുരക്ഷ ഓഫിസർ ഷീന ഐ.നായർ, ഓഫിസ് അസി. ബിനു, റെജി ജോയി എന്നിവരാണ് എത്തിയത്. ---- ഫോട്ടോ: പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തെ തട്ടുകടയിൽ അടൂർ ഭക്ഷ്യസുരക്ഷ ഓഫിസർ ഷീന ഐ.നായർ പരിശോധിക്കുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story