Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2022 5:30 AM IST Updated On
date_range 29 May 2022 5:30 AM ISTഅധ്യാപക ഒഴിവ്
text_fieldsbookmark_border
അടൂർ: പഴകുളം ഗവ. എൽ.പി സ്കൂളിൽ എൽ.പി.എസ്.ടി തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ മൂന്ന് ഒഴിവുകളിലേക്ക് ചൊവ്വാഴ്ച രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ അഭിമുഖം നടത്തും. കെ-ടെറ്റ്, ടി.ടി.സി യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story