Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:45 AM IST Updated On
date_range 28 May 2022 5:45 AM ISTബോധവത്കരണ ക്ലാസ്
text_fieldsbookmark_border
റാന്നി: പഴവങ്ങാടി പഞ്ചായത്തിന്‍റെയും വ്യവസായ വകുപ്പിന്‍റെയും ആഭിമുഖ്യത്തിൽ ഒരുവർഷം ഒരുലക്ഷം സംരംഭങ്ങൾ എന്ന പദ്ധതിയെക്കുറിച്ച് സംഘടിപ്പിച്ചു. പഴവങ്ങാടി പഞ്ചായത്ത് ഹാളിൽ പ്രസിഡന്‍റ് അനിത അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ജോണ് എബ്രഹാം അധ്യക്ഷതവഹിച്ചു. താലൂക്ക് വ്യവസായ വികസന ഓഫിസർ ഗോപകുമാർ, ഡയറി ഇൻസ്‌പെക്ടർ പ്രശാന്ത്, പഞ്ചായത്ത് കൃഷി ഓഫിസർ മുത്തുസ്വാമി, പത്തനംതിട്ട എംപ്ലോയ്‌മെന്‍റ് ഓഫിസർ ഖദീജ തുടങ്ങിയവർ ക്ലാസെടുത്തു. ``` Ptl rni -3 class ഫോട്ടോ:. പഴവങ്ങാടി പഞ്ചായത്ത് ഹാളിൽ നടന്ന പ്രസിഡന്‍റ് അനിത അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
