Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമൈലപ്രയിൽ ഹർത്താൽ...

മൈലപ്രയിൽ ഹർത്താൽ ആചരിച്ചു

text_fields
bookmark_border
പത്തനംതിട്ട: മൈലപ്ര സർവിസ് സഹകരണ ബാങ്കിലെ ക്രമക്കേട് അന്വേഷിക്കണമെന്നും ബാങ്ക് ഭരണസമിതി പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്തിൽ ബി.ജെ.പി നേതൃത്വത്തിൽ ഹർത്താൽ ആചരിച്ചു. ബി.ജെ.പി പ്രവർത്തകർ ബാങ്കിലേക്ക് നടത്തിയ മാർച്ച്​ പൊലീസ് തടഞ്ഞു. ഇതോടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളും നടന്നു. ഹർത്താലിനെ തുടർന്ന് കടകമ്പോളങ്ങൾ പ്രവർത്തിച്ചില്ല. ഗതാഗതം തടസ്സപ്പെട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story