Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:34 AM IST Updated On
date_range 28 May 2022 5:34 AM ISTസമരം തുടരുന്നു
text_fieldsbookmark_border
പത്തനംതിട്ട: സീതത്തോട് പഞ്ചായത്തിൽ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങിയതിൽ അഴിമതി ആരോപിച്ച് സീതത്തോട് ഐസോൺ ദ ഐ.ടി സ്റ്റോർ ഉടമ രാജേഷ് കെ. നായർ പത്തനംതിട്ട പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിന് മുന്നിൽ നടത്തുന്ന കണ്ണുകെട്ടിയ സമരം രണ്ടാം ദിവസവും തുടരുന്നു. പഞ്ചായത്ത് ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ, വിജിലൻസ് ഡിവൈ.എസ്.പി എന്നിവിടങ്ങളിൽ അഴിമതി സംബന്ധിച്ച് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. നീതി ലഭിക്കും വരെ സമരം തുടരുമെന്ന് രജേഷ് പറഞ്ഞു. ---- പടം..... സീതത്തോട് സ്വദേശി രാജേഷ് കെ. നായർ പത്തനംതിട്ടയിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിന് മുന്നിൽ നടത്തുന്ന സമരം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story