Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅടൂർ ജനറൽ...

അടൂർ ജനറൽ ആശുപത്രിക്ക്​ അവഗണന: ബി.ജെ.പി ധർണ

text_fields
bookmark_border
അടൂർ ജനറൽ ആശുപത്രിക്ക്​ അവഗണന:  ബി.ജെ.പി ധർണ
cancel
അടൂർ: ജനറൽ ആശുപത്രിയിൽ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താത്ത ആരോഗ്യമന്ത്രിയുടെയും അടൂർ എം.എൽ.എയുടെയും നഗരസഭയുടെയും അനാസ്ഥക്കെതിരെ ബി.ജെ.പി അടൂർ മുനിസിപ്പൽ കമ്മിറ്റി നേതൃത്വത്തിൽ ധർണ നടത്തി. ജില്ല വൈസ് പ്രസിഡന്‍റ്​ അഡ്വ. കെ. ബിനുമോൻ ഉദ്ഘാടനം ചെയ്തു. പാർട്ടി മുനിസിപ്പൽ പ്രസിഡന്‍റ്​ ഗോപകുമാർ മിത്രപുരം അധ്യക്ഷതവഹിച്ചു. മണ്ഡലം പ്രസിഡന്‍റ്​ അനിൽ നെടുമ്പള്ളിൽ മുഖ്യപ്രഭാഷണം നടത്തി. എസ്.സി മോർച്ച ജില്ല പ്രസിഡന്‍റ്​ രൂപേഷ് അടൂർ, മണ്ഡലം ജനറൽ സെക്രട്ടറി സജി മഹർഷിക്കാവ്, മണ്ഡലം വൈസ് പ്രസിഡന്‍റ്​ അജി വിശ്വനാഥ്, മണ്ഡലം വൈസ് പ്രസിഡന്‍റ്​ രവീന്ദ്രൻ മാങ്കൂട്ടം, മുനിസിപ്പൽ കൗൺസിലർ ശ്രീജ പ്രദീപ്, മണ്ഡലം ട്രഷറർ എസ്. വേണുഗോപാൽ, ആർ. ജിനു, മഹിള മോർച്ച മണ്ഡലം പ്രസിഡന്‍റ്​ ശ്രീലേഖ ഹരികുമാർ, ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്‍റ്​ വിനോദ് വാസുദേവൻ എന്നിവർ സംസാരിച്ചു. ---- PTL ADR BJP ബി.ജെ.പി അടൂർ മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച ധർണ ജില്ല വൈസ് പ്രസിഡന്‍റ്​ അഡ്വ. കെ. ബിനുമോൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story