Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:33 AM IST Updated On
date_range 28 May 2022 5:33 AM ISTനെഹ്റുവിനെ അനുസ്മരിച്ചു
text_fieldsbookmark_border
അടൂർ: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്‍റെ 58ാം ചരമവാർഷികദിനം കോൺഗ്രസ് കടമ്പനാട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ആചരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബിജിലി ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് റെജി മാമൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി എക്സിക്യൂട്ടിവ് അംഗം എം.ആർ. ജയപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. കെ.ജി. ശിവദാസൻ, ഷിബു ബേബി, ടി. പ്രസന്നകുമാർ, എൻ. ബാലകൃഷ്ണൻ, ജോൺ സി.ശാമുവേൽ, ജെറിൻ ജേക്കബ്, ബൈജു മാത്യു തുടങ്ങിയവർ സംസാരിച്ചു. PTL ADR Nehru കോൺഗ്രസ് കടമ്പനാട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ജവഹർലാൽ നെഹ്റു അനുസ്മരണം ഡി.സി.സി ജനറൽ സെക്രട്ടറി ബിജിലി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story