Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:33 AM IST Updated On
date_range 28 May 2022 5:33 AM ISTശിൽപശാല നടത്തി
text_fieldsbookmark_border
അടൂർ: 'ഒരുവർഷം ഒരുലക്ഷം സംരംഭങ്ങൾ' സർക്കാർ പദ്ധതിയുടെ ഭാഗമായി ജില്ല വ്യവസായ കേന്ദ്രത്തിന്‍റെയും ഏനാദിമംഗലം പഞ്ചായത്തിന്‍റെയും ആഭിമുഖ്യത്തിൽ . പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആർ. തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് പി. രാജഗോപാലൻ നായർ അധ്യക്ഷത വഹിച്ചു. ഇളമണ്ണൂർ എസ്.ബി.ഐ ബ്രാഞ്ച് മാനേജർ എസ്.ആർ. ഹേമന്ത്, കേരള ബാങ്ക് ഏരിയ മാനേജർ രാജീവ്, പറക്കോട് ബ്ലോക്ക് വ്യവസായ വികസന ഓഫിസർ പ്രവീൺ പ്രകാശ് എന്നിവർ ക്ലാസെടുത്തു. PTL ADR Samrambham ഏനാദിമംഗലം പഞ്ചായത്തുതല ശിൽപശാല പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആർ. തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story