Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസാംബവർ സൊസൈറ്റി...

സാംബവർ സൊസൈറ്റി ദിനാചരണം

text_fields
bookmark_border
അടൂർ: കേരള സാംബവർ സൊസൈറ്റി (കെ.എസ്.എസ്) സ്ഥാപക വാർഷിക ദിനാചരണം വെള്ളിയാഴ്ച സമാപിക്കും. തുവയൂർ മലങ്കാവ് വേൾഡ് വിഷൻ ഹാളിലാണ് പരിപാടികൾ. സംവരണനയം പുനഃപരിശോധിക്കണം, വിവിധ മോണിറ്ററിങ് കമ്മിറ്റികളിൽ യോഗ്യരായ സമുദായ പ്രതിനിധികളെ ഉൾപ്പെടുത്തണം, പ്രത്യേക പാക്കേജ് തയാറാക്കി എസ്.സി, എസ്.ടി മാത്രമായി വികസന നയം പ്രഖ്യാപിക്കണം തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനത്തിൽ ആവശ്യപ്പെടും. അടൂർ ഗവ. ജനറൽ ആശുപത്രിയിൽ ഭക്ഷണപ്പൊതി വിതരണത്തോടെയാണ് വാർഷിക ദിനാചരണത്തിന് തുടക്കംകുറിച്ചത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് നടക്കുന്ന സാംസ്കാരിക സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story