Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎം.വി. സഞ്ജു...

എം.വി. സഞ്ജു എൽ.ഡി.എഫ്​ മണ്ഡലം കൺവീനർ

text_fields
bookmark_border
പത്തനംതിട്ട: ഇടതു മുന്നണി ആറന്മുള നിയോജക മണ്ഡലം കമ്മിറ്റി കൺവീനറായി എം.വി. സഞ്ജു തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ സി.പി.എം ജില്ല കമ്മിറ്റി അംഗം, സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്‍റ്​, ഓട്ടോ ടാക്സി ആൻഡ്​ ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം, ലോട്ടറി ഏജന്‍റ്​സ്​ ആൻഡ്​ സെല്ലേഴ്സ് യൂനിയൻ ജില്ല സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, കേരള റേഷൻ എംപ്ലോയീസ് യൂനിയൻ ജില്ല പ്രസിഡന്‍റ്​ എന്നീ ചുമതലകൾ വഹിക്കുന്നു. ഡി.വൈ.എഫ്.ഐ മുൻ ജില്ല പ്രസിഡന്‍റ്​​, സംസ്ഥാന കമ്മിറ്റി അംഗം എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story