Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:41 AM IST Updated On
date_range 27 May 2022 5:41 AM ISTസി.പി.എം വികസന സദസ്സ്
text_fieldsbookmark_border
പത്തനംതിട്ട: സി.പി.എം നോർത്ത് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ മേലെവെട്ടിപ്പുറം ജങ്ഷനിൽ നവകേരള വികസന സദസ്സ് പാർട്ടി ജില്ല സെക്രട്ടേറിയറ്റ് അംഗം പി.ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടേറിയറ്റ് അംഗം എ. പത്മകുമാർ, മുനിസിപ്പൽ കൗൺസിലർ അനില അനിൽ, രാഹുൽ വെട്ടിപ്പുറം എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി അഡ്വ. അബ്ദുൽ മനാഫ് സ്വാഗതവും പി.ആർ. അജിത്ത് കുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story