Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാട്ടുപന്നി പ്രതികരണം

കാട്ടുപന്നി പ്രതികരണം

text_fields
bookmark_border
കാട്ടുപന്നി പ്രതികരണം
cancel
നിയമം എന്തിനു മറച്ചുവെച്ചു? കഴിഞ്ഞ പത്തു വർഷമായിട്ടാണ് നാട്ടിൽ കാട്ടുപന്നി ശല്യം ഇത്രയും വർധിച്ചത്. നിയമം നിലവിലിരുന്നിട്ടും ഇത്രയും നാൾ മറച്ചുവെച്ചത്​ ജനദ്രോഹമാണ്​. എത്ര മനുഷ്യജീവൻ മൃഗങ്ങൾ ഇല്ലാതെയാക്കി. പാവപ്പെട്ട കർഷകർ ജീവിക്കാൻ വഴിയില്ലാതെ ആത്‍മഹത്യയുടെ വക്കിലാണ്. നാട്ടിൽ ശല്യം ചെയ്യുന്ന ഏത് മൃഗമായാലും അതിനെ എല്ലാം കാട്ടിൽ കയറ്റി വിടുകയോ, കൊല്ലുകയോ ചെയ്യാനുള്ള അധികാരം ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കുവിട്ട്​ ജീവിക്കാനുള്ള അവകാശം ജനങ്ങൾക്ക്​ നൽകാനാണ് സർക്കാർ ഉത്തരവ് ഉണ്ടാകേണ്ടത്. പന്നികളുടെ ആക്രമണം മൂലം ലക്ഷങ്ങളുടെ കാർഷിക വിളകൾ നഷ്ടപ്പെട്ട ഒരു കർഷകൻ കൂടിയാണ് ഞാൻ. ------ പ്രസാദ് കുഴികാല, റാന്നി. ----- photo : പ്രസാദ് കുഴികാല
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story