Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാട്ടുപന്നി പ്രതികരണം

കാട്ടുപന്നി പ്രതികരണം

text_fields
bookmark_border
കാട്ടുപന്നി പ്രതികരണം
cancel
*വാർഡ് അംഗങ്ങൾക്കും അധികാരം നൽകണം കുരങ്ങ് അടക്കം കർഷകരെ ഉപദ്രവിക്കുന്ന കാട്ടുമൃഗങ്ങളെ വെടിവെച്ച് കൊല്ലാൻ തദ്ദേശ സ്ഥാപന അധ്യക്ഷന്മാർക്ക് പോലെ വനമേഖല പങ്കിടുന്ന വാർഡ് അംഗങ്ങൾക്കും അധികാരം നൽകണം. വെടിവെച്ചു കൊല്ലുന്ന പന്നികളെ കുഴിച്ചിടാതെ ലേലം ചെയ്ത്​ മാംസം വിൽക്കണം. ഇങ്ങനെ ലഭിക്കുന്ന പണം കാർഷിക നഷ്ടപരിഹാരമായി നൽകണം. കാർഷിക മേഖലയിൽ വർഷങ്ങളായി അക്രമകാരികളായ കാട്ടുമൃഗങ്ങളുടെ ശല്യംകൊണ്ട് നാശനഷ്ടം നേരിടുന്നവർക്ക് സർക്കാറിന്റെ ഈ തീരുമാനം നടപ്പാക്കിയാൽ ഒരു പരിധി വരെ സഹായകമാകും. -------- ജോസി ഇലഞ്ഞിപ്പുറം, മുൻ പ്രസിഡന്‍റ്​, ചുങ്കപ്പാറ വികാസ് വളന്‍റിയർ വാഹിനി ഫാർമേഴ്സ് ക്ലബ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story