Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാറും ബസും...

കാറും ബസും കൂട്ടിയിച്ചു

text_fields
bookmark_border
കാറും ബസും കൂട്ടിയിച്ചു
cancel
മല്ലപ്പള്ളി: മല്ലപ്പള്ളി-തിരുവല്ല റോഡിൽ സിൻഡിക്കേറ്റ് പമ്പിന് സമീപം കാറും ബസും കൂട്ടിയിടിച്ചു. തിരുവല്ലയിൽനിന്ന്​ വരുകയായിരുന്ന സ്വകാര്യ ബസ് തടിലോറിയെ മറികടന്നുവരുമ്പോൾ എതിരെവന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. കീഴ്​വായ്പൂര് പൊലീസ് നടപടി സ്വീകരിച്ചു. ഫോട്ടോ: തിരുവല്ല-മല്ലപ്പള്ളി റോഡിൽ കാറും ബസും അപകടത്തിൽപെട്ടപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story