Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2022 5:32 AM IST Updated On
date_range 23 May 2022 5:32 AM ISTമരങ്ങൾ മുറിച്ചുമാറ്റണം
text_fieldsbookmark_border
പന്തളം: അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന് പന്തളം നഗരസഭ. നഗരസഭ പരിധിയിലെ അപകടകരമായ വൃക്ഷങ്ങളും ശിഖരങ്ങളും മറിഞ്ഞുവീണ് ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാൻ ഭൂവുടമകൾ നടപടി സ്വീകരിക്കണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story