Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightരാജീവ് ഗാന്ധി...

രാജീവ് ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു

text_fields
bookmark_border
രാജീവ് ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു
cancel
അടൂർ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 32ാം രക്തസാക്ഷി ദിനത്തിൻ കടമ്പനാട് 159ാം ബൂത്തിലെ ഡോ. അംബേദ്കർ കോൺഗ്രസ് യൂനിറ്റ് കമ്മിറ്റി ആഭിമുഖ്യത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ഡി.സി.സി എക്സിക്യൂട്ടിവ് അംഗം എം.ആർ. ജയപ്രസാദ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ്​ സി. ഗോപാലൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ജനറൽ സെക്രട്ടറി കെ.ജി. ശിവദാസൻ, മണ്ഡലം വൈസ് പ്രസിഡന്‍റ്​ എം.എ. നാണു, മഹിള കോൺഗ്രസ് ജില്ല സെക്രട്ടറി ഷീജ മുരളീധരൻ, മണ്ഡലം പ്രസിഡന്‍റ്​ വത്സമ്മ രാജു തുടങ്ങിയവർ പങ്കെടുത്തു. ----- PTL ADR KDMPD കടമ്പനാട് ഡോ. അംബേദ്കർ കോൺഗ്രസ് യൂനിറ്റ് കമ്മിറ്റി ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണം ഡി.സി.സി എക്സിക്യൂട്ടിവ് അംഗം എം.ആർ. ജയപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story