Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎന്‍റെ തൊഴിൽ എന്‍റെ...

എന്‍റെ തൊഴിൽ എന്‍റെ അഭിമാനം പരിശീലനം

text_fields
bookmark_border
എന്‍റെ തൊഴിൽ എന്‍റെ അഭിമാനം പരിശീലനം
cancel
റാന്നി: സംസ്ഥാന സർക്കാർ പദ്ധതിയായ എന്‍റെ തൊഴിൽ എന്‍റെ അഭിമാനം പദ്ധതിയുടെ അങ്ങാടി പഞ്ചായത്തുതല പരിശീലനം പഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ. ബിന്ദു റജി ഉദ്ഘാടനം ചെയ്തു. ഈട്ടിച്ചുവട് ഉപതെരഞ്ഞെടുപ്പിന്‍റെ പെരുമാറ്റച്ചട്ടം മൂലം മാറ്റിവെച്ച പരിശീലനവും സർവേയുമാണിത്. അങ്ങാടി പഞ്ചായത്തിലെ 13 വാർഡുകളിലെ വീടുകളിൽ മേയ് 22 മുതൽ 27 വരെ സന്ദർശനം നടത്തി വിവരശേഖരണം നടത്തും. വികസന സമിതി ചെയർമാൻ പി.എസ്. സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. കില ബ്ലോക്ക് കോഓഡിനേറ്റർ വി.കെ. രാജഗോപാൽ, കുടുംബശ്രീ ബ്ലോക്ക് കോഓഡിനേറ്റർ സ്മിത തോമസ്, റിസോഴ്സ്​പേഴ്സൻ ഷെമീന സുധീർ, ടെക്നിക്കൽ അസിസ്റ്റൻറ് അക്സ സജു എന്നിവർ ക്ലാസെടുതു. അംഗങ്ങളായ ആൻഡ്രൂസ്, അഞ്ജു ജോൺ, സെക്രട്ടറി സുധാകുമാരി, സി.ഡി.എസ് ചെയർപേഴ്സൻ ഓമന രാജൻ എന്നിവർ സംസാരിച്ചു. ----------- ptl rni_4 angadi photo: എന്‍റെ തൊഴിൽ എന്‍റെ അഭിമാനം പദ്ധതി അങ്ങാടി പഞ്ചായത്തുതല പരിശീലനം പ്രസിഡന്‍റ്​ അഡ്വ. ബിന്ദു റജി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story