Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightക്യാമ്പ്​ ഉദ്​ഘാടനം

ക്യാമ്പ്​ ഉദ്​ഘാടനം

text_fields
bookmark_border
പത്തനംതിട്ട: ഓമല്ലൂർ ആര്യ ഭാരതി ഹൈസ്കൂളിൽ നടന്ന ആർട്ട് ആൻഡ് ക്രാഫ്റ്റ് പരിശീലന ക്യാമ്പ്​ കാർട്ടൂണിസ്റ്റും കവിയുമായ ഡോ. മധു ഓമല്ലൂർ ഉദ്ഘാടനം ചെയ്തു. ജീവിതമാകുന്ന കലയിലേക്കു നയിക്കുന്ന മാർഗമാണ് കലാപഠനമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനാധ്യാപകൻ ലിജു ജോർജ്​ അധ്യക്ഷത വഹിച്ചു. വി.എസ്. സൈമൺ, സുനിത മാത്യു, ജോ എബ്രഹാം, റോസിറ്റ പി. ജോസഫ്, ഹർഷൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story