Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജില്ലതല വായന മത്സരം...

ജില്ലതല വായന മത്സരം ഇന്ന്

text_fields
bookmark_border
പത്തനംതിട്ട: ജില്ല ലൈബ്രറി കൗൺസിലിൽ ജില്ല പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന വനിത വായന മത്സരത്തിന്റെയും യു.പി വായന മത്സരത്തിന്റെയും ജില്ലതല മത്സരം ഞായറാഴ്ച രാവിലെ 11ന്​ പത്തനംതിട്ട കോഓപറേറ്റിവ് കോളജിൽ നടക്കും. താലൂക്കുതല വായന മത്സരത്തിൽ ആദ്യ പത്ത് സ്ഥാനം നേടിയവരെ പങ്കെടുപ്പിച്ചാണ് ജില്ലതല മത്സരമെന്ന്​ ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. ആനന്ദൻ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story