Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവഞ്ചനദിനം ആചരിച്ചു

വഞ്ചനദിനം ആചരിച്ചു

text_fields
bookmark_border
അടൂർ: രണ്ടാം പിണറായി സർക്കാറിന്‍റെ ഒന്നാം വാർഷികത്തിൽ ജനവഞ്ചനയുടെ ഒരുവർഷം എന്ന പേരിൽ യു.ഡി.എഫ്​ . കടമ്പനാട് മണ്ഡലം കമ്മിറ്റി നടത്തിയ ധർണ യു.ഡി.എഫ് ചെയർമാൻ കെ. രവീന്ദ്രൻപിള്ള അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ഏഴംകുളം അജു ഉദ്ഘാടനം ചെയ്തു. എം.ആർ. ജയപ്രസാദ്, പൊടിമോൻ കെ. മാത്യു, റെജി മാമ്മൻ, ജോസ്‌ തോമസ്, കെ.ജി. ശിവദാസൻ, വിമല മധു, ടി. പ്രസന്നകുമാർ, ഷാബു ജോൺ, ഷീജ മുരളീധരൻ, ബി. ദിലീപ് കുമാർ, ജോൺ സി. ശാമുവേൽ, രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story