Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightലൈബ്രറി കൗൺസിൽ സംഗമം...

ലൈബ്രറി കൗൺസിൽ സംഗമം ഇന്ന്

text_fields
bookmark_border
കോന്നി: കോന്നി താലൂക്ക് ലൈബ്രറി കൗൺസിൽ സംഗമവും വാർഷിക കൗൺസിൽ യോഗവും ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണി മുതൽ കോന്നി ഗവ. എൽ.പി സ്കൂളിൽ നടക്കും. 2022-23 വർഷത്തെ ബജറ്റും വരവുചെലവ് കണക്കും അവതരിപ്പിക്കും. വായന മത്സരവിജയികൾക്ക്​ സമ്മാനം നൽകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story