Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവില്ലേജ് ഓഫിസ്​...

വില്ലേജ് ഓഫിസ്​ പടിക്കൽ വെള്ളക്കെട്ട്

text_fields
bookmark_border
വില്ലേജ് ഓഫിസ്​ പടിക്കൽ വെള്ളക്കെട്ട്
cancel
മല്ലപ്പള്ളി: കുന്നന്താനം വില്ലേജ് ഓഫിസിന്​ മുന്നിലെ വെള്ളക്കെട്ട് ജനങ്ങൾക്കും ജീവനക്കാർക്കും ദുരിതമാകുന്നു. കുന്നന്താനം മുക്കൂർ റോഡ്​ ടാറിങ്​ നടത്തിയതിന്‍റെ ഭാഗമായി വില്ലേജ് ഓഫിസിന്​ മുൻ ഭാഗത്ത് ലോക്ക് കട്ട ഇട്ടതോടെയാണ്​ ഇവിടെ വെള്ളക്കെട്ട്​ രൂപപ്പെട്ടത്​. ഈ ഭാഗത്ത് വെള്ളം കെട്ടിക്കിടക്കാതെ ഒഴുകി പോകുന്നതിന് ഓട നിർമിച്ച് സ്ലാബ് ഇടുകയാണ് പരിഹാരം. ഇപ്പോൾ ചളിവെള്ളത്തിൽ സിമന്‍റ്​ കട്ട നിരത്തിയാണ്​ ഓഫിസിലേക്ക്​ കയറുന്നത്​. --------- ഫോട്ടോ: കുന്നന്താനം വില്ലേജ് ഓഫിസിന്​ മുന്നിൽ വെള്ളം കെട്ടി കിടക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story