Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമുയ് തായ്...

മുയ് തായ് ചാമ്പ്യൻഷിപ്പിൽ പന്തളം നിഞ്ച ടീമിന്​ നേട്ടം

text_fields
bookmark_border
മുയ് തായ് ചാമ്പ്യൻഷിപ്പിൽ പന്തളം നിഞ്ച ടീമിന്​ നേട്ടം
cancel
പന്തളം: സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് 2000ത്തോളം മത്സരാർഥികൾ പങ്കെടുത്ത മുയ് തായ് ചാമ്പ്യൻഷിപ്പിൽ പന്തളം നിഞ്ച ആൻഡ് കിക്ബോക്സിങ് അക്കാസമിക്ക്​​ നേട്ടം. ആറ്റിങ്ങലിൽ നടന്ന സംസ്ഥാന ഇന്‍റർ ക്ലബ്‌ ഫൈറ്റ് ലീഗ് ചാമ്പ്യൻഷിപ്പിൽ അക്കാദമിയിൽനിന്നുള്ള ആദിൽ, ആരോൺ, അഭിരാം എന്നിവർ ഗോൾഡ് മെഡലും എഡ്വിൻ, അലൻ, സരുൺ കുമാർ, മുഹമ്മദ്‌ അസ്‌ലം, ജ്യോതിലക്ഷ്മി, ലിഡിയ മെർലിൻ ബേബി, അഖിൽ, വിഗ്നേഷ് എന്നിവർ സിൽവർ മെഡലും കരസ്ഥമാക്കി. ഫോട്ടോ: സംസ്ഥാന മുയ് തായ് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ കരസ്ഥമാക്കിയ പന്തളം നിഞ്ച ടീം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story