Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2022 5:29 AM IST Updated On
date_range 20 May 2022 5:29 AM ISTവേനൽക്കളരി സമാപിച്ചു
text_fieldsbookmark_border
പന്തളം: ആട്ടവും പാട്ടും അഭിനയവുമായി ഉളനാട് സെന്റ് ജോൺസ് യു.പി സ്കൂളിൽ മൂന്നു ദിവസമായി നടന്ന അവധിക്കാല പരിപാടി . വിവിധ സെഷനുകൾക്ക് പ്രിയ രാജ് ഭരതൻ, മനോജ് സുനി, അനു വി. കടമ്മനിട്ട, മോഹൻദാസ് അജിനി, ഷാജി എ. സലാം ഹെഡ്മിസ്ട്രസ് ലിജി സൂസൻ ജോൺ, എലിസബത്ത് തോമസ്, ബിൻസി എന്നിവർ നേതൃത്വം നൽകി. വേനൽക്കളരി സമഗ്ര ശിക്ഷ കേരള പത്തനംതിട്ട ജില്ല പ്രോജക്ട് കോഓഡിനേറ്റർ ഡോ. ലെജു പി. തോമസ് ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം കുളനട ഗ്രാമപഞ്ചായത്തംഗം മിനി സാം ഉദ്ഘാടനം ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story