Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2022 5:28 AM IST Updated On
date_range 20 May 2022 5:28 AM ISTപന്തളം സബ് രജിസ്ട്രാർ ഓഫിസ് മതിൽ അപകടാവസ്ഥയിൽ
text_fieldsbookmark_border
പന്തളം: സബ് രജിസ്ട്രാർ ഓഫിസ് മതിൽ അപകടാവസ്ഥയിൽ. എം.സി റോഡിൽ മെഡിക്കൽ മിഷൻ ജങ്ഷന് സമീപം സ്ഥിതിചെയ്യുന്ന ഓഫിസിന്‍റെ മതിൽ ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. ഇവിടെ ചെറുകിട വ്യാപാരികളുടെ കച്ചവട മേഖലയാണ്. ശക്തമായ മഴയിൽ മതിലിന്‍റെ മുകൾഭാഗം ഭാഗികമായി തകർന്ന നിലയിലുമാണ്. ഫോട്ടോ: നിലംപൊത്താറായ പന്തളം സബ് രജിസ്ട്രാർ ഓഫിസ് മതിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
