Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോന്നിയിൽ യു.ഡി.എഫിന്​...

കോന്നിയിൽ യു.ഡി.എഫിന്​ വിജയം

text_fields
bookmark_border
കോന്നി: കോന്നി ഗ്രാമപഞ്ചായത്ത് 18ാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വിജയം. സിറ്റിങ്​ സീറ്റിൽ യു.ഡി.എഫിലെ അർച്ചന ബാലൻ 133 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ്​ വിജയിച്ചത്​. പഞ്ചായത്തംഗം ബാലൻ മരിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. യു.ഡി.എഫിന്‍റെ അർച്ചന 493 വോട്ടും ബി.ജെ.പിയുടെ അജയൻ 360 വോട്ടും എൽ.ഡി.എഫിലെ ഗീത 252 വോട്ടും നേടി. യു.ഡി.എഫിന്‍റെ കുത്തകയായ വാർഡിൽ അവർക്ക്​ നില മെച്ചപ്പെടുത്താനുമായി. ഹൃദയാഘാതത്തെ തുടർന്ന് മരിച്ച ബാല‍ന്‍റെ മകളാണ് അർച്ചന.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story